www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ശവപ്പെട്ടിക്കുള്ളിൽ കുഴിച്ചിടപ്പെട്ട യുടൂബർ 50 മണിക്കൂറിനു ശേഷം ജീവനോടെ പുറത്തേക്ക്

Share it:



ശവപ്പെട്ടിയെന്ന് കേക്കുമ്പോൾ തന്നെ പലരുടെയും നല്ല ജീവൻ പോകും. എന്നാൽ മണ്ണിനടിയിൽ ശവപ്പെട്ടിക്കുള്ളിൽ 50 മണിക്കൂർ കഴിയുകയെന്ന് കേട്ടാൽ ചിന്തിക്കാൻ പോലും കഴിയില്ല. പ്രമുഖ യുടൂബറായ മിസ്റ്റർ ബീസ്റ്റാണ് ഇത്തരം ഒരു സാഹസ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ജിമ്മി ഡൊണാൾഡ്‌സൺ എന്ന മിസ്റ്റർ ബീസ്റ്റ് പുറത്തു വിട്ട വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടിരിക്കുന്നത്.  

57.5 ദശലക്ഷം ഫോളോവേഴ്‌സാണ് മിസ്റ്റർ ബീസ്റ്റിനുള്ളത്. ഇവരെ ആസ്വദിപ്പിക്കുന്നതിനായിട്ടാണ് അദ്ദേഹം സാഹസത്തിനു മുതിർന്നത്. ശവപ്പെട്ടിക്കുള്ളിൽ അടക്കപ്പെട്ട് 50 മണിക്കൂർ മണ്ണിൽ കുഴിച്ചിടപ്പെട്ട മിസ്റ്റർ ബീസ്റ്റ് ഇതിനെ 12 മിനിറ്റുള്ള വീഡിയോ ആക്കിയാണ് യുടൂബിൽ പോസ്റ്റ് ചെയ്‌തത്. ക്യാമറയടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയ ശവപ്പെട്ടിയിലാണ് മിസ്റ്റർ ബീറ്റിനെ മണ്ണിനടിയിലേക്ക് ഇറക്കിയത്. 

ഹാൻഡ് ഹെൽഡ് ഉപകണം ഉപയോചിച്ച് ഇയാൾ പുറത്തുള്ളവരോട് സംസാരിക്കുന്നുമുണ്ട്. ഒരു പുതപ്പും ഭക്ഷണവും തലയിണയും പെട്ടിക്കുള്ളിൽ കരുതിയിരുന്നു. താൻ ചെയ്‌തതിൽ ഏറ്റവും ഭ്രാന്തമായ വീഡിയോയാണ് ഇതെന്നായിരുന്നു മിസ്റ്റർ ബീസ്റ്റ് കുറിച്ചത്. വീഡിയോ പുറത്തു വന്നതിനു പിന്നാലെ അഞ്ച് കോടി വ്യൂവാണ് ഉണ്ടായത്. 1.8 ലക്ഷത്തിലധികം കമന്‍റുകളും നേടിയിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

Share it:

Video

Post A Comment: