www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സൂപ്പർമാർക്കറ്റ് കൈയടക്കി ഭീമൻ ഉടുമ്പ്; വീഡിയോ

Share it:


സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടത് ഭീമൻ ഉടുമ്പ്. തായ്‌ലാൻഡിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രദേശത്തെ സൂപ്പർ മാർക്കറ്റിനുള്ളിൽ കടന്നുകൂടിയ ഉടുമ്പ് റാക്കുകൾക്ക് മുകളിലേക്ക് കയറിയതോടെ ആളുകൾ ഭയന്നു പോയി.  

റാക്കിലെ സാധനങ്ങൾ ഉടുമ്പ് വലിച്ചെറിയുന്നതും വീഡിയോയിൽ ദൃശ്യമാണ്. അന്താരാഷ്ട്ര മാധ്യമങ്ങളിലാണ് സൂപ്പർ മാർക്കറ്റിൽ ഭീതി വിതച്ച ഉടുമ്പിന്‍റെ ദൃശ്യം വന്നത്. 

തായ്‌ലാൻഡിലെ പ്രമുഖ റീറ്റെയ്ൽ സൂപ്പർ മാർക്കറ്റായ സേവന ഇലവൻ സ്റ്റോറിലാണ് ഉടുമ്പ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. തായ്‌ലാൻഡിലെ ട്രാവൽ ഏജൻസി മുണ്ടോ നൊമാഡോയാണ് ഭീകര ദൃശ്യങ്ങൾ പുറത്തു വിട്ടത്. ഇതോടെ ഇവ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2

Share it:

Video

Post A Comment: