www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1962) Idukki (1890) Mostreaded (1617) Crime (1478) National (1239) Entertainment (854) world (446) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

മേക്കപ്പ് പോകാതിരിക്കാൻ മാസ്‌ക് അണിഞ്ഞില്ല; കല്യാണപ്പെണ്ണിന് പെറ്റിയടിച്ച് പൊലീസ്

Share it:


ചണ്ഡീഗഡ്: മാസ്‌ക് അണിയാതെ വിവാഹത്തിനെത്തിയ വധുവിന് പിഴയിട്ട് പൊലീസ്. ചണ്ഡീഗഡിലാണ് സംഭവം. ഏറെ പണം ചിലവിട്ട് ഇട്ട മേക്കപ്പ് നാശമാകാതിരിക്കാനാണ് മാസ്‌ക് അ‍ണിയാതിരുന്നതെന്നാണ് വധുവിന്‍റെ വാദം. എന്നാൽ ഇത് പൊലീസ് ചെവിക്കൊണ്ടില്ല. 

ചണ്ഡീഗഡിലെ സെക്‌ടർ എട്ടിലുള്ള ഗുരുദ്വാരയിലേക്ക് വിവാഹ ചടങ്ങിനു പോകുകയായിരുന്നു വധുവും കൂട്ടരും. കാറിലുണ്ടായിരുന്ന വധുവിന്‍റെ വീട്ടുകാർ എല്ലാവരും മാസ്‌ക് അണിഞ്ഞിരുന്നു. വാഹന പരിശോധനക്കിടെയാണ് വധുവിന്‍റെ മാസ്‌കില്ലാ യാത്ര പൊലീസ് പൊക്കിയത്. ആയിരം രൂപ പിഴ ഒടുക്കിയതിനു ശേഷം മാസ്‌ക് ധരിപ്പിച്ചാണ് വധുവിനെ പൊലീസ് പറഞ്ഞയച്ചത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/CftBWraX7N17TxFnLpyzcJ

Share it:

Viral

Post A Comment: