www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1962) Idukki (1890) Mostreaded (1617) Crime (1478) National (1239) Entertainment (854) world (447) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

കോവിഡ് വ്യാപനം രൂക്ഷം; ഡെൽഹിയിൽ രാത്രി കർഫ്യൂ

Share it:

ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായതിനു പിന്നാലെ രാജ്യ തലസ്ഥാനത്ത് രാത്രി കർഫ്യൂ. രാത്രി 10 മുതൽ രാവിലെ അഞ്ച് വരെ ആരും പുറത്തിറങ്ങരുതെന്നാണ് നിർദേശം. 

ഏപ്രിൽ 30 വരെ ഈ നില തുടരാനാണ് നിർദേശിച്ചിരിക്കുന്നത്. ഡെൽഹിയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഇതിനെ തുടർന്നാണ് രാത്രി കർഫ്യൂ ഏർപ്പെടുത്തിയത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HusAZsCPxMwIxKAryVG7rc

Share it:

National

Post A Comment: