www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1835) Mostreaded (1617) Crime (1448) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

വിഷുവിന് സാരിയുടുക്കാൻ മോഹം; അമ്മയുടെ സാരി അടിച്ചുമാറ്റി നടി സനൂഷ

Share it:


ബാലതാരമായി മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് സനൂഷ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടക്കിടെ ആരാധകർക്കായി ചിത്രങ്ങളും വീഡിയോയും പങ്കുവക്കാറുണ്ട്. ഇപ്പോൾ സനൂഷ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 

സാരിയുടുത്തുള്ളതാണ് ചിത്രം. എന്നാൽ അമ്മയുടെ സാരി അടിച്ചുമാറ്റിയാണ് ഫോട്ടോ ഷൂട്ടെന്ന് സനൂഷ പറയുന്നു. സാരിക്ക് ചേർന്ന ബ്ലൗസ് ഇല്ലെന്ന് അറിഞ്ഞപ്പോൾ സ്വന്തം ടീ ഷർട്ട് തന്നെ ബ്ലൗസ് ആക്കി. വിഷു ദിനത്തിലായിരുന്നു സനൂഷയുടെ സാരി പരീക്ഷണം. സാരി അമ്മയുടെ വകുപ്പാണെന്നും അമ്മ തിരക്കായതിനാൽ അമ്മയുടെ പഴയ സാരി അടിച്ചു മാറ്റി ഉടുക്കുകയായിരുന്നുവെന്നും നടി പറഞ്ഞു. 

ബാല നടിയായി സിനിമയിൽ എത്തി പിന്നീട് നായികാ നിരയിലേക്ക് ഉയർന്ന താരമാണ് സനുഷ. 1998 ൽ കല്ലുകൊണ്ടൊരു പെണ്ണ് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. ശേഷം 2011 വരെ ബാലതാരമായും നായകന്‍റെ സഹോദരിയെയും മറ്റുമൊക്കെ അഭിനയിച്ചു. 2021 ലാണ് മിസ്റ്റർ മരുമകൻ എന്ന സിനിമയിലൂടെ സനുഷ നായികയായത്. മലയാളം, തമിഴ്, തെലുക് ഭാഷകളിൽ നിരവധി സിനിമകളുടെ ഭാഗമായി. തെലുങ്കിൽ അടുത്തിടെ പുറത്തിറജിയ ജെഴ്‌സിയാണ് സനുഷ അഭിനയിച്ച പുറത്തിറങ്ങിയ അവസാനത്തെ ചിത്രം. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CftBWraX7N17TxFnLpyzcJ

Share it:

Entertainment

Post A Comment: