www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഏഴ് വയസുകാരിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; അക്രമിയെ നാട്ടുകാർ കല്ലെറിഞ്ഞു വീഴ്‌ത്തി

Share it:


ചെന്നൈ: മദ്യലഹരിയിൽ ഏഴ് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ നാട്ടുകാർ കല്ലെറിഞ്ഞ് വീഴ്ത്തി. വ്യാസർപാടിയിലാണ് സംഭവം. അജയ് എന്ന സ്‌ഥിരം കുറ്റവാളിയെയാണ് നാട്ടുകാർ കല്ലെറിഞ്ഞു വീഴ്‌ത്തിയത്. 

സുഹൃത്തായ മുകേഷിനെ ആക്രമിച്ച കേസിൽ ജയിലിൽ ആയിരുന്ന അജയ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മുകേഷിനെ കണ്ട് ഓടുന്നതിനിടെ ബാലികയുടെ കഴുത്തിൽ കത്തി വച്ച് അടുത്തെത്തിയാൽ കൊല്ലുമെന്ന് അജയ് ഭീഷണിപ്പെടുത്തി. 

ഇത് കണ്ട നാട്ടുകാർ ഇയാളെ കല്ലെറിഞ്ഞ് വീഴ്ത്തുകയും വടി കൊണ്ട് അടിക്കുകയും ചെയ്‌തു. ഗുരുതരമായി പരുക്കുകളോടെ അജയ്‌യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Share it:

Crime

Post A Comment: