www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തോൽവിക്ക് പിന്നാലെ മുംബൈ നായകന് 12 ലക്ഷം രൂപ പിഴയും

Share it:


ചെന്നൈ: ഡെൽഹിക്കെതിരായ മത്സരത്തിൽ തോൽവിക്ക് പിന്നാലെ മുംബൈയ്ക്ക് പിഴയും. കുറഞ്ഞ ഓവർ നിരക്കിനാണ് മുംബൈ നായകൻ രോഹിത് ശർമയ്ക്ക് 12 ലക്ഷം രൂപ പിഴ ഈടാക്കിയത്. സീസണിൽ ധോനിക്കാണ് ആദ്യം കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ ശിക്ഷ ലഭിച്ചത്. 

ധോനിക്കും 12 ലക്ഷം രൂപ തന്നെയായിരുന്നു പിഴ. രണ്ടാമതും ആവർത്തിച്ചാൽ 24 ലക്ഷം രൂപയാണ് പിഴ. ഒപ്പം ടീമിലെ ഓരോരുത്തരും മാച്ച് ഫീയുടെ 25 ശതമാനം പിഴയായി അടയ്ക്കണം. മൂന്നാമതും കുറഞ്ഞ ഓവർ നിരക്കിലേക്ക് വന്നാൽ 30 ലക്ഷം രൂപയാണ് പിഴ അടക്കേണ്ടത്. 90 മിനിറ്റിനുള്ളിൽ ടീമുകൾ 20 ഓവർ ക്വാട്ട പൂർത്തിയാക്കണം എന്നാണ് വ്യവസ്ഥ. 

ഇന്നലെ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു ഡെൽഹിയുടെ ജയം. 2019 നു ശേഷം ആദ്യമായാണ് മുംബൈക്കെതിരെ ഡൽഹി ജയം നേടുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/KZN6SmZtd2FHxrTK17mCwh

Share it:

sports

Post A Comment: