www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1962) Idukki (1890) Mostreaded (1617) Crime (1478) National (1239) Entertainment (854) world (446) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

കോവിഡ് രോഗിയായ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്ന ശേഷം ജീവനൊടുക്കി

Share it:



പാറ്റ്ന: കോവിഡ് സ്ഥിരീകരിച്ച ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് ജീവനൊടുക്കി. പാറ്റ്നയിലെ ഓം റസിഡൻസി അപ്പാർട്ട്മെന്‍റിലായിരുന്നു സംഭവം. ബീഹാറിലെ റെയിൽവെ ജീവനക്കാരനായ അതുൽലാൽ എന്നയാളാണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. 

ഭാര്യ തൂലികയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതുൽ യുവതിയെ കഴുത്തറുത്ത് കൊന്നത് . ഇതിന് ശേഷം ഇയാൾ താമസിക്കുന്ന കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പാട്നയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ് തൂലിക. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

Share it:

Crime

Post A Comment: