www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

റായ് ലക്ഷ്‌മി വിവാഹിതയാകുന്നു

Share it:



മുംബൈ: മലയാളികളുടെ പ്രിയ നടി റായ് ലക്ഷ്‌മി വിവാഹിതയാകുന്നു. നടി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. താൻ പ്രണയത്തിലാണെന്നും ഈ വർഷം അവസാനത്തോടെ വിവാഹം ഉണ്ടാകുമെന്നുമാണ് ലക്ഷ്‌മി ആരാധകരെ അറിയിച്ചത്.  

സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന റായ്‌ലക്ഷ്‌മി എവിടെയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം വ്യാപകമായി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നടി തന്‍റെ പ്രണയ വിവരം വെളിപ്പെടുത്തുന്നത്. 

കുറേ കാലമായി താൻ എവിടെയാണെന്ന് ചോദിച്ച് നിരവധി പേരാണ് എത്തുന്നത്. അതുകൊണ്ട് ആ പ്രശ്നം അവസാനിപ്പിക്കാമെന്ന് തീരുമാനിക്കുകയാണ്. എന്‍റെ പ്രണയം മറച്ചുവച്ചതല്ല, എനിക്ക് കുറച്ച് സ്വകാര്യത വേണം. 


അത് മാത്രമല്ല, എന്‍റെ പങ്കാളിയെ സംരക്ഷിക്കുകയും വേണം. ഏപ്രിൽ 27ന് ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. അടുത്ത സുഹൃത്തുക്കളെ മാത്രമാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നതെന്നും അവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HusAZsCPxMwIxKAryVG7rc


Share it:

Entertainment

Gallery

Post A Comment: