www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1962) Idukki (1890) Mostreaded (1617) Crime (1478) National (1239) Entertainment (854) world (446) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

നടൻ ടൊവീനോ തോമസിന് കോവിഡ്

Share it:



തൃശൂർ: നടൻ ടൊവിനോ തോമസിനു കോവിഡ് സ്ഥിരീകരിച്ചു. പ്രകടമായ ലക്ഷണങ്ങൾ ഇല്ലെന്നും താരം ഇപ്പോൾ സെൽഫ് ക്വാറന്‍റൈനിലാണെന്നുമാണ് വിവരം. ടൊവീനോ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇനിയുള്ള കുറച്ച് ദിവസങ്ങൾ ക്വാറന്‍റൈനിൽ ആകും. തിരിച്ചുവന്ന ശേഷം ഇനിയും നിങ്ങളെ രസിപ്പിക്കുന്നത് തുടരുന്നതായിരിക്കും. 

എല്ലാവരും സുരക്ഷയോടെ ഇരിക്കുകയെന്നും ടൊവിനോ കുറിപ്പിൽ പറയുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദന്‍റെ ഷൂട്ടിങ് കഴിഞ്ഞ മാസമാണ് പൂർത്തീകരിച്ചത്. മിന്നൽ മുരളിയാണ് ഇപ്പോൾ ഷൂട്ടിങ് പുരോദമിക്കുന്ന ചിത്രം. 

Share it:

Entertainment

mollywood

Post A Comment: