www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

ഒറ്റ ഉടലിൽ രണ്ട് തലയും മൂന്ന് കൈകളും; അപൂർവ സയാമീസ് ഇരട്ടകളുടെ ജനനം ഒഡീഷയിൽ

Share it:


ഒഡീഷ: ഒരു ഉടലും രണ്ട് തലകളും മൂന്ന് കൈകളുമായി സയാമീസ് ഇരട്ടകളുടെ ജനനം. ഒഡീഷയിലെ സ്വകാര്യ നഴ്‌സിങ് ഹോമിലാണ് അപൂർവ ജനനം ഉണ്ടായിരിക്കുന്നത്. കുട്ടികളുടെ ആരോഗ്യ നില ആദ്യം അൽപം മോശമായിരുന്നെങ്കിലും ഇപ്പോൾ ഭേദപ്പെട്ടതായി ഡോക്‌ടർമാർ അറിയിച്ചു. 

രാജ് നഗറിലെ കനി ഗ്രാമത്തിലുള്ള അംബിക-ഉമാകാന്ത് പരിഡ ദമ്പതികൾക്കാണ് സായാമീസ്‌ ഇരട്ടകൾ പിറന്നത്. കുട്ടികളുടെ തുടർ ചികിത്സയ്ക്കായി സർക്കാർ സഹായം നൽകണം എന്നാണ് രക്ഷിതാക്കൾ അഭ്യർഥിക്കുന്നത്. ഇത്തരത്തിൽ സായാമീസ്‌ ഇരട്ടകൾ ജനിക്കുക വളരെ അപൂർവമാണ്. 

വിദേശ രാജ്യങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ സയാമീസ് ഇരട്ടകൾ എന്ന പേരിൽ സിനിമ പുറത്തിറങ്ങിയിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CftBWraX7N17TxFnLpyzcJ

Share it:

National

Post A Comment: