www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1570) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഉപ്പുതറ വളകോട്ടിൽ യുവതി പടുതാക്കുളത്തിൽ മരിച്ച നിലയിൽ

Share it:



ഇടുക്കി: കാണാതായ വീട്ടമ്മയെ വീടിനു സമീപത്തെ പടുതാക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ വളകോട് കടുവാക്കാനം തടത്തിപ്പറമ്പിൽ ജോമോന്‍റെ ഭാര്യ ജിജിയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് ജിജിയെ കാണാതായത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 

ഇതോടെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസും കട്ടപ്പനയിൽ നിന്നും ഫയർഫോഴ്‌സും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് സമീപത്തെ പടുതാക്കുളത്തിൽ രാത്രി 9.30ഓടെ മൃതദേഹം കണ്ടെത്തിയത്. 

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കിയതാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. 

‌‌വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

Share it:

Idukki

Post A Comment: