www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1570) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇന്ത്യയിൽ നിന്നും യു.എ.യിലേക്കുള്ള യാത്രാ വിലക്ക് നീട്ടി

Share it:



ദുബായ്: ഇന്ത്യയിൽ നിന്നും യു.എ.യിലേക്ക് നേരിട്ടുള്ള യാത്രക്ക് മെയ് 14 വരെ വിലക്ക് തുടരും. വിലക്ക് മെയ് 10 ദിവസം കൂടി നീട്ടിയതായി എമിറേറ്റ്‌സ് എയർലൈൻസാണ് അറിയിച്ചത്. മെയ് നാല് വരെയാണ് നിലവിൽ വിലക്ക് നിലനിന്നിരുന്നത്. ഈ മാസം 25നാണ് വിലക്ക് നിലവിൽ വന്നത്. 

വിലക്ക് പ്രാബല്യത്തിൽ വിന്നതോടെ ഇന്ത്യയിലെയും യുഎഇയിലെയും വിവിധ വിമാനത്താവളങ്ങളിൽ സമയ പരിധി തീരുന്നതിനു മുമ്പ് തിരിച്ചു വരുന്നവരുടെ തിരക്ക് വർധിക്കുകയാണ്. യുഎയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുകയും ചെയ്‌തിട്ടുണ്ട്. 1,20,000 രൂപ വരെയാണ് ചില കമ്പനികൾ 23,24 തിയതികളിൽ ടിക്കറ്റിന് ഈടാക്കിയത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ


Share it:

Gulf

Post A Comment: