www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1962) Idukki (1890) Mostreaded (1617) Crime (1478) National (1239) Entertainment (854) world (446) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ജീവനക്കാരന് കോവിഡ്; ഉടുമ്പൻചോല വില്ലേജ് ഓഫീസ് അടച്ചു

Share it:



ഇടുക്കി: ഉടുമ്പൻചോല വില്ലേജ് ഓഫീസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വില്ലേജ് ഓഫീസിന്‍റെ പ്രവർത്തനം താൽകാലികമായി നിർത്തി വച്ചു. കഴിഞ്ഞ ദിവസം നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റിലാണ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. 

വില്ലേജ് ഓഫീസർ അടക്കമുള്ള അഞ്ച് ഉദ്യോഗസ്ഥർ ക്വാറന്‍റീനിലാണ്. വില്ലേജ് ഓഫീസ് ചൊവ്വാഴ്ച്ച അണുവിമുക്തമാക്കിയ ശേഷം തുറന്നു പ്രവർത്തിക്കും. കരുണാപുരം വില്ലേജിലെ ഉദ്യോഗസ്ഥനെ ഉടുമ്പൻചോലയിലേക്ക് മാറ്റി പ്രവർത്തനം തടസപ്പെടാതിരിക്കാനാണ് ശ്രമിക്കുന്നതെന്ന് ഉടുമ്പന്‍ചോല തഹസീല്‍ദാര്‍ നിജു കുര്യന്‍ പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KZN6SmZtd2FHxrTK17mCwh

Share it:

Idukki

Post A Comment: