www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1962) Idukki (1890) Mostreaded (1617) Crime (1478) National (1239) Entertainment (854) world (446) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

പാന്‍റും ടോപ്പും; കിടിലൻ ഗെറ്റപ്പിൽ നടി ശോഭന

Share it:


അടുത്തിടെയാണ് നടി ശോഭന സോഷ്യൽ മീഡിയയിൽ സജീവമായി തുടങ്ങിയത്. മുമ്പ് നൃത്തവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ മാത്രം പങ്കുവച്ചിരുന്ന താരം ഇപ്പോൾ പുതുതായി ഇട്ടിരിക്കുന്ന ഒരു പോസ്റ്റ് ആരാധകരിൽ കൗതുകമുണർത്തുന്നത്. 

ശോഭനയെ അധികമാരും കണ്ടിട്ടില്ലാത്ത ഗെറ്റപ്പിലായിരുന്നു ചിത്രങ്ങൾ. പാന്‍റും ടോപ്പും അണിഞ്ഞ് അൽപ്പം വ്യത്യസ്‌തമായ ഗെറ്റപ്പിലുള്ള ചിത്രങ്ങളാണ് ശോഭന പങ്കുവച്ചത്. പുതിയ സിനിമയിൽ നിന്നുള്ളതാണോ അതോ ഏതെങ്കിലും പരിപാടിയുടെ ഭാഗമായി പകർത്തിയതാണോ ചിത്രങ്ങൾ എന്ന് വ്യക്തമല്ല. എന്തായാലും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CftBWraX7N17TxFnLpyzcJ

Share it:

Entertainment

Gallery

Post A Comment: