www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നടക്കാനിറങ്ങുമ്പോഴും ഗ്ലാമറസ്; താരത്തിന്‍റെ ചിത്രങ്ങൾ വൈറൽ

Share it:



കോവിഡ് വ്യാപനത്തിനു പിന്നാലെ താരങ്ങളെ പുറം ലോകത്ത് കാണുന്നതു തന്നെ അപൂർവമാണ്. വല്ലപ്പോഴും താരങ്ങൾ പുറത്തിറങ്ങിയാൽ പിന്നെ അത് വലിയ വാർത്തയുമാണ്. ഇത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.  ഷോർട്‌സും ടീ ഷർട്ടുമിട്ട് മുഖത്ത് മാസ്കും അണിഞ്ഞാണ് താരത്തിന്‍റെ ചിത്രം സോഷ്യൽ മീഡിയയിലും പിന്നീട് മാധ്യമങ്ങളിലുമെത്തിയത്. 


മുഖം മാസ്‌ക് അണിഞ്ഞ് മറച്ചുവെങ്കിലും താരത്തെ തിരിച്ചറിയാൻ ആരാധകർക്ക് അധികം സമയം വേണ്ടി വന്നില്ല. താരത്തിന്‍റെ ശരീരത്തിലെ ടാറ്റു മാത്രം മതിയായിരുന്നു ആളെ തിരിച്ചറിയാൻ. ഇറ്റാലിയൻ മോഡൽ ജോർജിയ ആന്ദ്രിയാനിയാണ് ഈ താരം. ഗ്ലാമറസ് ചിത്രങ്ങളാണ് ജോർജിയയുടെ ഹൈലൈറ്റ്. 


സോഷ്യൽ മീഡിയയിലും താരം സജീവമാണ്. മോഹൻലാലിന്‍റെ ബിഗ് ബ്രദർ സിനിമയിലൂടെ മലയാളത്തിൽ കന്നി അങ്കം കുറിച്ച അർബാസ് ഖാന്‍റെ കാമുകിയാണ് ജോർജിയ. അർബാസിനൊപ്പം ജോർജിയ ഒരു റെസ്റ്റോറന്‍റിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് മലയാളികൾക്കും ഇവർ സുപരിചതയാകുന്നത്. ഇവർ തമ്മിൽ ഡേറ്റിംഗിലാണ് എന്ന കാര്യം അധികം വൈകാതെ ഗോസിപ് കോളങ്ങളിൽ എത്തി. ഇക്കാര്യങ്ങൾ ആരും തന്നെ നിഷേധിച്ചതുമില്ല. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ

Share it:

Entertainment

Gallery

Post A Comment: