www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1962) Idukki (1890) Mostreaded (1617) Crime (1478) National (1239) Entertainment (854) world (446) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

മുത്തയ്യ മുരളീധരന് ഹൃദയാഘാതം

Share it:



ചെന്നൈ: ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഹൃദയാഘാതം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍റെ ആരോഗ്യ നില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ഉടൻ പുറത്തു വിടും.

ചെന്നൈയിൽ വച്ചാണ് മുത്തയ്യ മുരളീധരന് ഹൃദയാഘാതം ഉണ്ടായത്. സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ സ്പിൻ കോച്ചാണ് മുരളീധരൻ. താരത്തിന് ആൻജിയോ പ്ലാസ്റ്റി വേണ്ടി വരുമെന്നാണ് വിവരം. 

ശ്രീലങ്കൻ ക്രിക്കറ്റ് ടീമിലെ സ്പിന്നറായിരുന്നു മുത്തയ്യ മുരളീധരൻ. രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ ടെ​സ്റ്റി​ൽ 800 വി​ക്ക​റ്റ് നേ​ടി​യ ഏ​ക ബൗ​ള​റാ​ണ് മു​ര​ളീ​ധ​ര​ൻ. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് താ​ര​ത്തി​ന് 49 വ​യ​സ് തി​ക​ഞ്ഞ​ത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KZN6SmZtd2FHxrTK17mCwh

Share it:

sports

Post A Comment: