www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നട്ടെല്ലിനു പരുക്ക്; യൂസഫലിയെ അബുദാബി രാജകുടുംബം വിമാനമയച്ച് ദുബൈയിലെത്തിച്ചു

Share it:


കൊച്ചി: തകരാറിനെ തുടർന്ന് ഇടിച്ചിറക്കേണ്ടി വന്ന ഹെലി‌കോപ്റ്ററിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട വ്യവസായി എം.എ. യുസഫലി ദുബായിലേക്ക് പറന്നു. അപകടത്തിൽ നിന്നും രക്ഷപെട്ടെങ്കിലും നട്ടെല്ലിന് ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെയാണ് വിദഗ്‌ദ ചികിത്സയ്ക്കായി ദുബായിലേക്ക് പോയത്. 

ഞായറാഴ്ച്ച കൊച്ചി പനങ്ങാട്ട് ചതുപ്പിലാണ് യൂസഫലി സഞ്ചരിച്ച വിമാനം ഇടിച്ചിറക്കിയത്.  മോശം കാലാവസ്ഥയിൽ നിയന്ത്രണം നഷ്‌ടപെട്ട ഹെലികോപ്റ്റർ ചതുപ്പിൽ ഇടിച്ചിറക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം ലേക്‌ഷോർ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. 

യൂസഫലിയുടെ ചികിത്സയിൽ അബുദാബി രാജ കുടുംബം പ്രത്യേക താത്പര്യമെടുത്തിരുന്നു. രാജ കുടുംബം നെടുമ്പാശേരിയിലേക്ക് അയച്ച പ്രത്യേക വിമാനത്തിൽ ഇന്ന് പുലർച്ചയോടെയാണ് എം എ യൂസഫലി അബുദാബിയിലേക്ക് പോയത്. 

-to-saudhi-for-spinal-cord-injury

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CftBWraX7N17TxFnLpyzcJ

Share it:

Gulf

Post A Comment: