www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

എസ്.എസ്.എൽ.സി. പരീക്ഷാ ദിവസം വിദ്യാർഥിനി വീട്ടിൽ കിടന്ന് ഉറക്കം; രക്ഷകനായത് പി.ടി.എ. പ്രസിഡന്‍റ്

Share it:


അമ്പലപ്പുഴ: എസ്.എസ്.എൽ.സി പരീക്ഷാ ദിവസം വീട്ടിൽ കിടന്നുറങ്ങിയ വിദ്യാർഥിനിയെ പി.ടി.എ പ്രസിഡന്‍റിന്‍റെ ഇടപെടലിനെ തുടർന്ന് സമയത്ത് പരീക്ഷ എഴുതിച്ചു. വണ്ടാനം മുക്കയിൽ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനിയാണ് പരീക്ഷാ ദിവസം വീട്ടിൽ കിടന്ന് ഉറങ്ങിപ്പോയത്. കാക്കാഴം സ്കൂളിലെ വിദ്യാർഥിനിയാണ് കുട്ടി. 

പത്ത് മണി ആയിട്ടും കുട്ടി പരീക്ഷയ്ക്ക് എത്താതിരുന്നതോടെ അധ്യാപകരാണ് പി.ടി.എ പ്രസിഡന്‍റ് നസീറിനെ വിവരം അറിയിക്കുന്നത്. നസീർ ബൈക്കെടുത്ത് വിദ്യാർഥിനിയുടെ വീട്ടിലെത്തിയപ്പോൾ പെൺകുട്ടി നല്ല ഉറക്കമായിരുന്നു.  

ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. ബുധനാഴ്ച്ചയാണ് പരീക്ഷയെന്നാണ് വിദ്യാർഥിനി വീട്ടിൽ പറഞ്ഞിരുന്നത്. ചൊവ്വാഴ്ച്ച പരീക്ഷയില്ലെന്ന ധാരണയിൽ കുട്ടി ഉറങ്ങുകയായിരുന്നു. തുടർന്ന് പെട്ടെന്ന് റെഡിയായി ഇറങ്ങിയ കുട്ടിയുമായി നസീർ 10.32ന് സ്‌കൂളിലെത്തി. പരീക്ഷ എഴുതുകയും ചെയ്‌തു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


Share it:

Viral

Post A Comment: