www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പന സ്വദേശികൾ സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു

Share it:



ഇടുക്കി: കട്ടപ്പന സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. വാഴവര ഏഴാംമൈലിനു സമീപം ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. കട്ടപ്പന കുന്തളം പാറ സ്വദേശി കാഞ്ഞിരത്തിങ്കൽ സാബു,  സാബുവിന്‍റെ ഭാര്യ, മകൾ എന്നിവരാണ് കാറിലുണ്ടായിരുന്നത്. 

റോഡിൽ നിന്നും തെറിച്ചു പോയ വാഹനം തലകീഴായി മറിഞ്ഞെങ്കിലും മൂവരും പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. റോഡിലേ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പ്രദേശത്ത് മുമ്പും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. റോഡിന് സുരക്ഷാ വേലി ഇല്ലാത്തതാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്നും ആക്ഷേപമുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

Share it:

Idukki

Post A Comment: