www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭർത്താവിനെയും മകനെയും ഉപേക്ഷിച്ചു പോയ യുവതി രണ്ടാം ഭർത്താവിനൊപ്പം ആത്മഹത്യ ചെയ്‌ത നിലയിൽ

Share it:

ഉദുമ: ഭർത്താവിനെയും രണ്ടു വയസുള്ള മകനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെ രണ്ടാം ഭർത്താവിനൊപ്പം ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. മൂന്നു മാസം മുൻപാണ് ഇവർ ഒളിച്ചോടി വിവാഹം ചെയ്‌തത്. ഉദുമ പാക്യാര കൊതിയാംകുന്നിൽ ജിഷാന്ത്(28), ബദിയടുക്ക കുംബഡാജെ ചക്കുടയിലെ ജയകുമാരി(22) എന്നിവരാണ് ജീവനൊടുക്കിയത്. നെച്ചിപ്പടുപ്പ് പുള്ളത്തൊട്ടിയിലെ ക്വാര്‍ട്ടേഴ്‌സിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഭർത്താവിനെയും രണ്ടു വയസുള്ള മകനെയും ഉപേക്ഷിച്ചായിരുന്നു ജയകുമാരിയുടെ രണ്ടാം വിവാഹം. ഭർത്താവിന്‍റെ പരാതിയിൽ കഴിഞ്ഞ നവംബർ 27ന് ഹൊസ്ദുര്‍ഗ് പൊലീസ് ബാലനീതി വകുപ്പ് സെക്ഷൻ 75 ഉൾപ്പെടെ ചേർത്ത് കേസെടുത്തു. തുടർന്ന് ജയകുമാരി കോടതിയിൽ ഹാജരാക്കിയ കേസിൽ ജാമ്യമെടുത്തിരുന്നു. പെയിന്‍റിങ്ങ് തൊഴിലാളിയാണ് ജിഷാന്ത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Crime

Post A Comment: