www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1835) Mostreaded (1617) Crime (1448) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ആരും പട്ടിണികിടക്കില്ല; സൗജന്യ എൽപിജി; 1.7 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം

Share it:

ന്യൂഡല്‍ഹി: കോവിഡിനെ നേരിടാൻ 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജുമായി കേന്ദ്ര സർക്കാർ. ധനമന്ത്രി നിർമല സീതാരാമൻ വാർത്താ സമ്മേളനം നടത്തിയാണ് പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് ഭക്ഷ്യ സു​രക്ഷ ഉറപ്പാക്കും. പാവപ്പെട്ടവര്‍ക്ക്​ ഭക്ഷണം ഉറപ്പാക്കും. നിര്‍ധനര്‍ക്കും ദിവസവേതനക്കാര്‍ക്കും പ്രത്യേക പാക്കേജ്​ നല്‍കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തര്‍ക്ക്​ 50 ലക്ഷത്തിന്‍റെ ഇര്‍ഷുറന്‍സ്​ സൗകര്യം ലഭ്യമാക്കും. 

മൂന്നു മാസത്തേക്കായിരിക്കും ഇന്‍ഷുറന്‍സ്​ സൗകര്യം ഏര്‍പ്പെടുത്തുക. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം 80 കോടി പാവങ്ങള്‍ക്ക് അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്ബ് സൗജന്യമായി നല്‍കും.നിലവില്‍ നല്‍കുന്ന അഞ്ച് കിലോയ്ക്ക് പുറമെയായിരിക്കുമിത്. അഞ്ച് കിലോ അരിയോ ഗോതമ്ബോ ഏതാണ് ആവശ്യമെങ്കില്‍ അത് തിരഞ്ഞെടുക്കാം. അടുത്ത മൂന്നു മാസത്തേക്കാകും ഇത് ലഭിക്കുക. ഒരു കിലോ പയര്‍ വര്‍ഗവും മൂന്നുമാസം സൗജന്യമായി നല്‍കും. ഒന്നിച്ചോ രണ്ട് തവണയായോ ഇത് വാങ്ങാവുന്നതാണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: