www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1952) Idukki (1882) Mostreaded (1617) Crime (1474) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

തമിഴ്‌നാട്ടിൽ ഐസൊലേഷനിൽ കഴിയവേ മൂന്നു പേർ മരിച്ചത് കൊറോണ ബാധിച്ചല്ലെന്ന് സ്ഥിരീകരണം

Share it:

ചെന്നൈ: ഐസൊലേഷനിൽ കഴിയവേ തമിഴ്നാട്ടിലെ മൂന്നു പേരുടെ മരണം കൊറോണ ബാധിച്ചല്ലെന്ന് സ്ഥിരീകരണം. ഇന്നലെയാണ് തമിഴ്നാട്ടിൽ ഐസൊലേഷനിൽ കഴിഞ്ഞ മൂന്നു പേർ മരിച്ചത്. കന്യാകുമാരിയിലെ ആശുപത്രിയിൽ നിന്നാണ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മരിച്ചവരിൽ രണ്ട് വയസുള്ള ഒരു കുട്ടിയും ഉൾപ്പെട്ടിരുന്നു.

64 കാരനായ വയോധികനും 24 വയസുള്ള യുവാവുമാണ് മരിച്ച മറ്റ് രണ്ട് പേർ. മരിച്ച വയോധികൻ വൃക്കാസംബന്ധിയായ ഗുരുതര പ്രശ്നങ്ങൾ ഉള്ള ആളായിരുന്നു. യുവാവിന് ന്യൂമോണിയയ്ക്ക് പുറമെ സെപ്സിസും ഉണ്ടായിരുന്നു. രണ്ടു വയസുകാരൻ അസ്ഥി സംബന്ധമായ ഗുരുതര പ്രശ്നങ്ങൾക്ക് ചികിത്സയിലുള്ള ആളായിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: