www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോവിഡ് ഭീതിയിൽ ബിഗ് ബോസും; മലയാളം സംപ്രേഷണം നിർത്തുന്നു

Share it:

ചെന്നൈ: കോവിഡ് 19ൽ കുരുങ്ങി ബിഗ് ബോസ് സീസൺ ടു. മലയാളത്തിൽ സംപ്രേഷണം ചെയ്‌തിരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ നിർത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉടന്‍ തന്നെയുണ്ടാകുമെന്നാണ് സൂചന. 300 പേരോളം പേരാണ് ബിഗ് ബോസിന്‍റെ അണിയറയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. അണിയറക്കാരുടെയും മത്സരിക്കുന്നവരുടെയും സുരക്ഷയെ കരുതിയാണ് തീരുമാനം.

ഇന്ത്യയിലെ ജീവനക്കാരുടെയും കലാകാരന്മാരുടെയും ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും ഊന്നൽനൽകുന്നു. കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഞങ്ങളുടെ എല്ലാ അഡ്മിനിസ്ട്രേറ്റീവ്, പ്രൊഡക്ഷൻ ഡിപ്പാർട്ട്മെന്‍റുകളും താൽക്കാലികമായി നിർത്തിവയ്ക്കുന്നു.- എൻഡെമോൾ ഷൈൻ വ്യക്തമാക്കി. കൊറോണ വൈറസിന്‍റെ വ്യാപനം തടയാനുള്ള സർക്കാരിന്‍റെ ജാഗ്രത നിർദേശങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനം.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

Post A Comment: