www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1591) Mostreaded (1518) Idukki (1508) Crime (1277) National (1144) Entertainment (807) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ധോനിയുടെ തിരിച്ചുവരവ് എളുപ്പമാകില്ല; സൂചന നൽകി സെലക്ഷൻ കമ്മിറ്റി

Share it:

മുംബൈ: സൂപ്പർ താരം ധോനിയുടെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കാനൊരുങ്ങുന്ന ആരാധകർക്ക് നിരാശ നൽകി സെലക്ഷൻ കമ്മിറ്റി. സുനില്‍ ജോഷിയുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റി ധോണിയുടെ കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. ജോഷി  പറയുന്നതിങ്ങനെ... ''ധോണി ടീമില്‍ തിരികെ എത്തണമെങ്കില്‍ അതിനു വേണ്ട പ്രകടനങ്ങള്‍ കാഴ്ചവെക്കേണ്ടി വരും. ധോണിയെ ഇപ്പോള്‍ ടീമിലേക്ക് പരിഗണിക്കേണ്ടതില്ല. ഐപിഎല്‍ പ്രകടനം നോക്കി മാത്രമെ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ ധോനി വിക്കറ്റ് കീപ്പര്‍ പരിശീലനം ആരംഭിച്ചത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ക്യാപ്റ്റനാണ് ധോണി. ഏകദിന ലോകകപ്പിന് ശേഷം ഇതാദ്യമായിട്ടാണ് ധോണി ബാറ്റ് കയ്യിലെടുക്കുന്നത്. ഇത്രയും കാലം ടീമില്‍ നിന്ന് അവധിയെടുത്ത ധോണിയെ ബിസിസിയുടെ കരാറില്‍ നിന്ന് പുറത്താക്കിയിരുന്നു. എങ്കിലും ധോണി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തണമെന്ന് പലരും ആഗ്രഹിക്കുന്നുണ്ട് പലരും.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

sports

Post A Comment: