www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തൃശൂർ പെറ്റമ്മയെ മകൻ പെട്രൊൾ ഒളിച്ച് കത്തിച്ചു

Share it:

തൃശൂർ: മുല്ലശ്ശേരിയില്‍ മകന്‍ അമ്മയെ പെട്രോള്‍ ഒഴിച്ച് തീവച്ചു. സംഭവത്തില്‍ മകന്‍ ഉണ്ണി കൃഷ്‌ണനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഗുരുതരമായി പൊള്ളലേറ്റ വള്ളിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച രാവിലെയായിരുന്നു സംഭവം.

എന്തിനാണ് മകൻ അക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടില്ല. ഇയാളെ ചോദ്യം ചെയ്‌ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് രക്ഷാ പ്രവർത്തനം നടത്തിയത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Crime

Post A Comment: