www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഞാൻ മനോഹരനിൽ സുധി കോപ്പയും സുരഭി ലക്ഷ്മിയും

Share it:

കൊച്ചി: സുധി കോപ്പയും സുരഭി ലക്ഷ്മിയും കേന്ദ്ര കഥാപാത്രത്തെ  അവതരിപ്പിക്കുന്ന പുതിയ സിനിമയാണ് ഞാന്‍ മനോഹരൻ. ഉയരക്കുറവുള്ള അഛനും മകനും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും ആ മകന്‍റെ സ്വപ്‌നങ്ങളും അതിമനോഹരമായി പറഞ്ഞു പോകുന്ന ചിത്രത്തില്‍ മനോഹരന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി മനോരഞ്‌ജനും മകനായി മാസ്‌റ്റര്‍ ആദിഷും അഭിനയിക്കുന്നു.

 ശാരീരികമായ പരിമിതികള്‍ ഒരുവന്‍റെ സ്വപ്‌നങ്ങളുടെയോ കഴിവിന്‍റെയോ പരിധി നിശ്ചയിക്കാനുള്ള അളവുകോല്‍ അല്ലെന്ന്‌ വ്യക്തമാക്കുകയാണ്‌ ചിത്രം. ലിദേഷ്‌ ദേവസി  കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത്‌ സുനില്‍ ജോസഫാണ്‌. ജിന്‍സ്‌ കെ. ബെന്നിയാണ്‌ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്‌. 

ഏപ്രില്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്‍റഎ ഛായാഗ്രഹണം നിതിന്‍ പി. മോഹനാണ്‌. മേക്കപ്പ്‌ റഷീദ്‌ അഹമ്മദ്‌, കോസ്റ്റ്യും  സുനില്‍ റഹ്മാന്‍, കലാ സംവിധാനം അരുണ്‍ പി. അര്‍ജുന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശശി പൊതുവാള്‍, പിആര്‍ഒ ദേവസിക്കുട്ടി.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Entertainment

mollywood

Post A Comment: