www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചാക്കോച്ചന്‍ എനിക്ക് അയച്ചു തന്ന ആ ഫോട്ടോ; തപ്പിയെടുത്ത ആള്‍ക്ക് നന്ദിയെന്ന് റിമി

Share it:

കൊറോണ പ്രമാണയിച്ച് രാജ്യത്ത് ലോക്ക് ഡൌൺ കാലമായതിനാൽ സോഷ്യൽ മീഡിയയിൽ പഴയ ചിത്രങ്ങളുടെ കുത്തിപൊക്കൽ സജീവമായിരിക്കുകയാണ്. അത്തരത്തിൽ ഒരു പഴയ ചിത്രം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി.  20 വർഷം പഴക്കമുള്ള ഈ ചിത്രം ഇപ്പോൾ തപ്പി എടുത്ത ആൾക്ക് നന്ദി എന്ന് പറഞ്ഞു കൊണ്ടാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നിറം സിനിമ ഹിറ്റ് ആയ സമയം ആയിരുന്നു, ചാക്കോച്ചന്‍ എന്നാല്‍ പെണ്‍പിള്ളേരുടെ ഹരം, അങ്ങനെ ഉള്ളൊരു സമയത്ത് ആരാധനയോടെ ഓട്ടോഗ്രാഫിനായി നില്‍ക്കുന്ന ഞാന്‍ എന്നും ചിത്രത്തോടൊപ്പം റിമി കുറിച്ചിരിക്കുകയാണ്. ഈ ചിത്രം അന്ന് പത്രത്തില്‍ വന്നപ്പോള്‍ പാല അല്‍ഫോന്‍സാ കോളേജില്‍ താന്‍ സ്റ്റാര്‍ ആയി മാറിയെന്നും ഇന്നലെ ഈ ചാക്കോച്ചന്‍ തന്നെ ആണ് ഈ ചിത്രം തനിക്ക് അയച്ച്‌ തന്നതെന്നും താരം കുറിച്ചിരിക്കുകയാണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

Post A Comment: