www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1952) Idukki (1882) Mostreaded (1617) Crime (1474) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

സിനിമ, സീരിയൽ ഷൂട്ടിങ്ങുകൾ 31 വരെ നിർത്തി വക്കാൻ നിർദേശം

Share it:

കൊച്ചി: കോവിഡ് ഭീതി നിലനിൽക്കുന്ന  സാഹചര്യത്തിൽ ഈ മാസം 19 മുതൽ 31 വരെ സിനിമ, വെബ്‌സീരീസ്, സീരിയലുകള്‍ തുടങ്ങിയവയുടെ ഷൂട്ടിങ് നിർത്തിവക്കാൻ നിർദേശം. ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യന്‍ സിനി എംപ്ലോയീസ് ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഡയറക്‌റ്റേര്‍സ് അസോസിയേഷൻ, ഇന്ത്യന്‍ മോഷന്‍ പിക്ച്ചർ പ്രോഡ്യൂസഴ്‌സ് അസോസിയേഷൻ എന്നിവർ സംയുക്തമായിട്ടാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. 

നിലവില്‍ ഇന്ത്യയിലോ ഏതെങ്കിലും വിദേശ ലൊക്കേഷനുകളിലോ ചിത്രീകരണം നടക്കുന്നുണ്ടെങ്കില്‍ മൂന്ന് ദിവസത്തിനുള്ളില്‍ അത് അവസാനിപ്പിക്കണമെന്നാണ് നിര്‍മാതാക്കളോട് സംഘടന നേരിട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഷാഹിദ് കപൂര്‍ നായകനാവുന്ന 'ജേഴ്‌സി' ,മമ്മൂട്ടി ചിത്രമായ 'പ്രീസ്റ്റ്', വിക്രം നായകനാവുന്ന തമിഴ് ചിത്രമായ 'കോബ്ര', തായ്‌ലാന്‍ഡില്‍ ചിത്രീകരിച്ചു കൊണ്ടിരുന്ന സല്‍മാന്‍ ചിത്രമായ 'രാധേ' എന്നിവയുടെ ഷൂട്ടിങ് നേരത്തേ തന്നെ നിര്‍ത്തിവെച്ചിരുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

Post A Comment: