www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

എന്‍റെ വീട് ചികിത്സാ കേന്ദ്രമാക്കു.... കോവിഡിനെ നേരിടാൻ സഹായവുമായി കമൽഹാസൻ

Share it:

ചെന്നൈ: കൊറോണ വൈറസ് രാജ്യത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ പശ്ചാത്തലത്തിൽ തന്‍റെ വീട് താൽകാലിക ചികിത്സാ കേന്ദ്രമാക്കുന്നതിന് വേണ്ടി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് നടന്‍ കമല്‍ ഹാസന്‍. സംസ്ഥാന സര്‍ക്കാറിനോട് ഇത് സംബന്ധിച്ച്‌ വളരെ പെട്ടന്ന് തന്നെ തീരുമാനമെടുക്കണമെന്നും കമല്‍ ആവശ്യപ്പെട്ടു.

 കൊറോണ ബാധിച്ച്‌ മധുരയിൽ  54 കാരന്‍ മരിച്ചിരുന്നു. തുടര്‍ന്ന് തമിഴ്‌നാട് കടുത്ത ജാ​ഗ്രതയിലാണ്. രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദിവസവേതനക്കാര്‍ക്ക് ജീവിക്കാനുള്ള ചുറ്റുപാട് ഒരുക്കി കൊടുക്കണമെന്നും കമല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

National

Post A Comment: