www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പറക്കുന്ന വിമാനത്തിൽ പരസ്യമായി ലൈംഗിക ബന്ധം; കമിതാക്കൾക്ക് കിട്ടിയത് എട്ടിന്‍റെ പണി

Share it:

ലണ്ടൻ: മദ്യലഹരിയിൽ പ്രണയ പരവശരായ കമിതാക്കൾക്ക് കിട്ടിയത് എട്ടിന്‍റെ പണി. വിമാന യാത്രക്കിടെയാണ് ഇരുവരുടെയും പ്രണയം അതിരുവിട്ടത്. ഇരിക്കുന്നത് വിമാനത്തിലാണെന്നത് മറന്ന് ഇരുവരും ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്‌തു. 2019 ജൂലൈ 29 ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മാഞ്ചസ്റ്ററില്‍ നിന്ന് ടുണീഷ്യയിലേക്ക് പോകുകയായിരുന്ന തോമസ് കുക്ക് വിമാനത്തിലാണ് അസാധാരണമായ സംഭവം നടന്നത്.

എന്തായാലും സംഭവത്തിൽ ഇരുവരും വിചാരണ നേരിടുകയാണ്. മാഞ്ചസ്‌റ്റർ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിചാരണ തുടങ്ങിയിരിക്കുന്നത്. 35 കാരിയായ ഗെമ്മ ഹീപ്പ്,  കാമുകൻ 38 കാരൻ ഫിലിപ്പ് മൈക്കോക്കുമാണ് വിചാരണ നേരിടുന്നത്. 

പരസ്യമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതിനു പുറമേ അമിതമായി മദ്യപിച്ച് വിമാനത്തിൽ ബഹളം ഉണ്ടാക്കുകയും പൊതു മര്യാദ ലംഘിക്കുകയും ചെയ്‌തുവെന്നാണ് ഇവർക്കെതിരായ കുറ്റം. വിമാനത്തിൽ കുട്ടികൾ അടക്കമുള്ള യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

world

Post A Comment: