www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ക്യാമറക്ക് പോസ് ചെയ്‌ത് ദിവ്യ ഉണ്ണിയുടെ മകൾ

Share it:

മകൾക്ക് രണ്ടു മാസം പ്രായമായതേയുള്ളൂ. പക്ഷെ അവൾക്കിപ്പോഴേ ക്യാമറക്ക് പോസ് ചെയ്യാനറിയാം. കൈക്കുഞ്ഞായ മകൾക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്യുകയാണ് ദിവ്യ ഉണ്ണി. അവളുടെ അച്ഛൻ അരുൺ കുമാർ പകർത്തിയ ചിത്രമാണിതെന്ന് ദിവ്യ പ്രത്യേകം പറയുന്നുമുണ്ട്. 





















ജനുവരി 14നാണ് ദിവ്യ ഉണ്ണിക്ക് പെൺകുഞ്ഞ് ജനിക്കുന്നത്. താനൊരു കുഞ്ഞ് രാജകുമാരിക്കു ജന്മം നൽകിയെന്നും ഐശ്വര്യ എന്നാണ് കുട്ടിയുടെ പേരെന്നും ദിവ്യ ഉണ്ണി സമൂഹമാധ്യമത്തിലൂടെ കുറിച്ചിരുന്നു. കുടുംബത്തിലെ പുതിയ അതിഥിയായ ഐശ്വര്യയ്ക്കൊപ്പം ഭർത്താവ് അരുണും മക്കളായ അർജുനും മീനാക്ഷിയും നിൽക്കുന്ന ചിത്രമാണ് ദിവ്യ ഉണ്ണി തന്‍റെ പേജിൽ പങ്കുവച്ചത്.

2018 ഫെബ്രുവരി മാസത്തിലായിരുന്നു ദിവ്യാ ഉണ്ണിയുടെ വിവാഹം.  എന്‍ജിനീയറായ അരുണ്‍ അമേരിക്കയിലെ ഹൂസ്റ്റണിലാണ് താമസിക്കുന്നത് 2017–ലാണ് ദിവ്യ അമേരിക്കന്‍ മലയാളിയുമായിട്ടുളള ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയത്. ആദ്യ വിവാഹത്തിൽ നടിക്ക് രണ്ട് മക്കളുണ്ട്. രണ്ടുമക്കളും ദിവ്യ ഉണ്ണിയോടൊപ്പമാണ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

mollywood

Post A Comment: