www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തിരികെ വിളിച്ചാലും ഇനി അമ്മയിൽ ചേരില്ല; കടുത്ത നിലപാടിൽ രമ്യ നമ്പീശൻ

Share it:

കൊച്ചി: ശക്തമായ നിലപാടുകളിലൂടെയാണ് നടി രമ്യനമ്പീശൻ ശ്രദ്ധ നേടിയത്. ഗായികയായും അവതാരികയായും പിന്നീട് നടിയായും ശ്രദ്ധ നേടിയ താരം ഒരു മലയാള നടി ലൈംഗികാതിക്രമത്തിന് ഇരയായപ്പോള്‍, പ്രത്യാഘാതങ്ങളെ ക്കുറിച്ച്‌ ചിന്തിക്കാതെ തന്‍റെ അടുത്ത സുഹൃത്തിനെ പിന്തുണച്ചിരുന്നു. ഇതിന്‍റെ പേരിൽ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് രാജിവെക്കേണ്ടിയും വന്നു. 

അതെ സമയം അമ്മയിലേക്ക് തിരികെ വരില്ലെന്ന് നടി രമ്യ നമ്പീശൻ വ്യക്തമാക്കിയിരിക്കുകയാണ്. തിരികെ ചേർക്കാം എന്ന് പറഞ്ഞാൽ പോലും പോകില്ല എന്നാണ് രമ്യ പറയുന്നത്. രാജി വെച്ചവർക്ക് വീണ്ടും അപേക്ഷ നല്‍കിയാല്‍ അംഗത്വം നല്‍കുന്നത് പരിഗണിക്കുമെന്ന അമ്മയുടെ നിലപാടിന് ഉള്ള മറുപടിയെന്നോണമാണ് രമ്യ ഒരു അഭിമുഖത്തില്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. 2018ല്‍ ആയിരുന്നു രമ്യ അമ്മയില്‍ നിന്ന് രാജി വെച്ചത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

mollywood

Post A Comment: