www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇന്ത്യയിൽ 21 ദിവസം സമ്പൂർണ ലോക് ഡൗൺ

Share it:

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ന് അർധ രാത്രി മുതൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ലോക് ഡൗൺ പ്രഖ്യാപിച്ചത്. ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് ശേഷം രാജ്യം സമ്പൂർണ ലോക്ക് ഡൗണാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 

നമ്മുടെ പൗരന്മാരുടേയും കുടുംബത്തിന്‍റെയും സുരക്ഷ മാനിച്ചാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. 21 ദിവസത്തേക്കാണ് ലോക് ഡൗൺ. കോവിഡിനെ നേരിടാൻ മറ്റ് മാർഗമില്ല. ജനതാ കർഫ്യൂവിനെക്കാൾ ഗൗരവമുള്ള കർഫ്യൂ ആയിരിക്കും. ഓരോ പൗരനും ഇപ്പോൾ എവിടെയാണോ അവിടെ തങ്ങണം. പുറത്തിറങ്ങുക എന്നത് 21 ദിവസം മറക്കണം. എല്ലാവരും വീടുകളിൽ തന്നെ തുടരണം. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: