www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോവിഡ് 19; സ്‌പാനിഷ്‌ ഫുട്ബോൾ കോച്ച് മരിച്ചു

Share it:

മാഡ്രിഡ്: സ്‌പാനിഷ് ഫുട്ബോൾ പരിശീലകൻ കോവിഡ് ചികിത്സക്കിടെ മരിച്ചു. മലാഗ അത്ലറ്റികോ പോര്‍ട്ടാഡ അൽറ്റ ഫുട്ബോൾ ക്ലബ് ജൂനിയർ പരിശീലകനായ ഫ്രാൻസിസ്കോ ഗാർഷ്യാണ് മരിച്ചത്. ലുകീമിയ രോഗബാധിതൻ കൂടിയായ  ഫ്രാൻസിസ്കോയെ കടുത്ത കോവിഡ് 19 രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കോവിഡ് 19 പോസിറ്റീവ് ആണെന്ന് വ്യക്തമാക്കുകയും ചെയ്‌തു.

ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മലാഗയിൽ വൈറസ് ബാധിതനായി മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് ഫ്രാൻസിസ്കോ. ലുകീമിയ ബാധിതരായിരുന്നതിനാൽ കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള ആരോഗ്യ ശേഷി യുവാവിന് ഉണ്ടായിരുന്നില്ലെന്ന് ആണ് ഡോക്ടർമാർ പറയുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

sports

Post A Comment: