www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ട്രക്കും ജീപ്പും കൂടി ഇടിച്ച് 11 മരണം, മൂന്ന് പേർക്ക് പരുക്ക്

Share it:

ജയ്‌പൂർ: ട്രക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രാജസ്ഥാനിൽ 11 മരണം. മൂന്നു പേർക്ക് പരുക്കേറ്റു. ഒരു കുട്ടിയും ആറ് സ്ത്രീകളും അടക്കമുള്ളവരാണ് മരിച്ചത്. രാജസ്ഥാനിലെ ജോധ്പൂരിൽ ബലോത്ര-ഫലോഡി ഹൈവേയിലുള്ള ഷെര്‍ഗാ ഏരിയയിലാണ് ശനിയാഴ്ച്ച രാവിലെ അപകടമുണ്ടായത്.

സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട് അനുശോചനം പ്രകടിപ്പിച്ചു. "ജോധ്പൂരിലെ ഷെര്‍ഗ പ്രദേശത്തെ ബലോത്ര-ഫലോഡി മെഗാ ഹൈവേയില്‍ 11 പേര്‍ക്ക് ജീവൻ നഷ്ടമായതിൽ അതിയായ ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരേ നഷ്ടപ്പെട്ടവർക്ക് എന്‍റെ അനുശോചനം അറിയിക്കുന്നു. ഈ നഷ്ടം സഹിക്കാൻ ദൈവം അവർക്ക് ശക്തി നൽകട്ടെ. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ." മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

National

Post A Comment: