www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

12 കാരിയെ പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ച് കൊന്നു; ഉന്നാവിൽ വീണ്ടും ക്രൂരത

Share it:

ലക്‌നൗ: ഹോളി ആഘോഷങ്ങൾക്കിടെ 12 കാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്‌ത് കൊന്നു. ഉത്തർപ്രദേശിലെ ഉന്നാവിൽ ചൊവ്വാഴ്‌ച ആയിരുന്നു സംഭവം. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന്  പൊലീസ് അറിയിച്ചു.

ഹോളി ആഘോഷ  പരിപാടി നടക്കുന്നതിനിടെയാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വിജനമായ വയലിൽ കുട്ടിയെ ആവശ്യനിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ കുട്ടിയെ സമീപത്തെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും ഒടുവിൽ കാൺപൂരിലെ ലാലാ ലാജ്‌പ‌ത് റായ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയോടെ പെൺകുട്ടി മരിച്ചു. പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Crime

Post A Comment: