www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1952) Idukki (1882) Mostreaded (1617) Crime (1474) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

ശ്രീനഗറിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്

Share it:

ശ്രീനഗര്‍: ഗൾഫിൽ നിന്നും മടങ്ങിയെത്തിയാളുടെ എട്ട് മാസം പ്രായമുള്ള കൊച്ചുമകൾക്ക് ശ്രീനഗറിൽ കോവിഡ് സ്ഥിരീകരിച്ചു. കുട്ടിയുടെ ഏഴ് വയസുള്ള സഹോദരനും വൈറസ് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ഈ രണ്ടു കേസുകളാണ് ജമ്മു-കാശ്മീർ സ്ഥിരീകരിച്ചത്. 

രാജ്യത്തെ ഏറ്റവും പ്രായമുള്ള കോവിഡ് രോഗിയാകും ഈ കുട്ടിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അടുത്തിടെ സൗദി അറേബ്യയില്‍ നിന്ന് വന്നയാളുടെ കൊച്ചു മക്കളാണ് ഇരുവരും. ഇയാള്‍ക്ക് ഈ മാസം 24 ന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ജമ്മു-കശ്മീരില്‍ ഇതുവരെ 11 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: