www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1952) Idukki (1882) Mostreaded (1617) Crime (1474) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

ട്രംപിനെ മാപ്പിളപ്പാട്ട് പാടിച്ച് മലയാളി; ലോക് ഡൗൺ കാലം കിടുക്കി

Share it:

                                                

ലോക് ഡൗണിൽ വീടുകളിൽ ഒതുങ്ങിയെങ്കിലും വെറിതെയിരിക്കാനാവില്ല മലയാളിക്ക്. വീട്ടിൽ ഇരിക്കുമ്പോൾ ചിരിച്ചും സഹജീവികളെ ചിരിപ്പിച്ചും മലയാളികൾ സോഷ്യൽ മീഡിയകളിൽ സജീവമാണ്. ഇപ്പോൾ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ കൊണ്ട് മാപ്പിള പാട്ട് പഠിച്ചിരിക്കുകയാണ്. 

അജ്‌മൽ അബു എഡിറ്റ് ചെയ്‌ത ട്രോൾ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി ഇരിക്കുന്നത്. അഹമ്മദാബാദിൽ ട്രംപ് നടത്തിയ പ്രസംഗത്തിന്റെ വിശ്വാലുകൾ ചേർത്ത് വെച്ചാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Video

Post A Comment: