www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1952) Idukki (1882) Mostreaded (1617) Crime (1474) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

ഒരു രാത്രി 1.7 ലക്ഷം; ഇംഗ്ലീഷ് മോഡൽ കെല്ലി ബ്രൂക്കിന്‍റെ അവധി ആഘോഷം അൽപം കടന്നുപോയെന്ന് ആരാധകർ

Share it:

ഒരു രാത്രിക്ക് 1.7 ലക്ഷം രൂപ.. കേട്ടാൽ തന്നെ അമ്പരപ്പ് തോന്നുമെങ്കിലും  ഇംഗ്ലീഷ് മോഡലും നടിയുമായ കെല്ലി ബ്രൂക്കും പങ്കാളി ജെറമിയും അവധി ആഘോഷിച്ച റിസോർട്ടിലെ നിരക്കാണിത്. മാലിദ്വീപിലെ റിസോർട്ടിലാണ് ഇരുവരും അവധി ആഘോഷിക്കാനെത്തിയത്. 1,900 പൗണ്ട്, അതായത് 1.70 ലക്ഷം രൂപയാണ് ഈ ആഡംബര റിസോർട്ടിന്‍റെ വാടക.

കൊറോണ ഭീതിയുണ്ടാകുന്നതിനു മുൻപായിരുന്നു ഇരുവരുടെുയം അവധി ആഘോഷം. ഒറ്റ രാത്രിയല്ല ഇവർ അവിടെ തങ്ങിയത്. ഒരു ആഴ്ച്ചത്തെ അവധി ആഘോഷത്തിനാണ് കെല്ലിയും ജെറമിയും പോയത്. 


ഒരു സ്വകാര്യ സീപ്ലെയിനിൽ യാത്ര ചെയ്‌തായിരുന്നു തുടക്കം. അത് കഴിഞ്ഞ് ബീച്ചിൽ ഉല്ലസിച്ചും, റിസോർട്ടിലെ ആട്ടുതൊട്ടിലിൽ ആടിയും ഇവർ അവധി ആഘോഷിക്കുകയായിരുന്നു. കെല്ലിക്ക് ഇഷ്‌ടപ്പെട്ട ഫ്ലോറൽ ബിക്കിനി അണിഞ്ഞ് കൊണ്ടായിരുന്നു ആഘോഷം.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

hollywood

Post A Comment: