www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോറോണയെ ചെറുക്കാൻ ഗോമൂത്ര സൽക്കാരം; പരസ്യമായി ഗോ മൂത്രം കുടിച്ചത് 200 ഓളം പേർ

Share it:

ന്യൂഡല്‍ഹി: കോറോണക്ക് പ്രതിവിധി ഗോമൂത്രമാണെന്ന് ആസമിലെ ബിജെപി നേതാവ് പറഞ്ഞതിനു പിന്നാലെ ഗോമൂത്രം കുടിച്ചുള്ള പാർട്ടി നടത്തി ഹിന്ദു മഹാസഭ. 200ലധികം ആളുകൾ പങ്കെടുത്ത പാർട്ടിയിലാണ് അഖില ഭാരത ഹിന്ദു മഹാസഭയുടെ ഗോമൂത്ര സൽക്കാരം നടന്നത്. 200ലധികം ആളുകളാണ് ഗോമൂത്രം കൊണ്ടുണ്ടാക്കിയ പാനീയം കുടിച്ചത്. കോവിഡ്-19നെ പ്രതിരോധിക്കാന്‍ ഗോമൂത്രത്തിനു ചാണകത്തിനും സാധിക്കുമെന്ന് അസമിലെ ഒരു ബിജെപി നേതാവ് പറഞ്ഞിരുന്നു. 

ഞങ്ങള്‍ 21 വര്‍ഷമായി ഗോമൂത്രം കുടിക്കുന്നു, ചാണകത്തില്‍ കുളിക്കുന്നു. ഒരിക്കലും ഇംഗ്ലിഷ് മരുന്ന് കഴിക്കണമെന്നു തോന്നിയിട്ടില്ല. എന്ന് പരിപാടിയില്‍ പങ്കെടുത്ത ഓം പ്രകാശ് എന്നയാള്‍ പറഞ്ഞു. എന്തായാലും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ വികസിപ്പിക്കാനുള്ള തീവ്രശ്രമം നടത്തുന്നതിനിടയിലാണ് ഹിന്ദു മഹാസഭയുടെ ഗോമൂത്ര പാര്‍ട്ടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

National

Post A Comment: