www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തൂക്കിലേറ്റും മുൻപ് വിവാഹ മോചനം വേണം; നിർഭയ കേസ് പ്രതിയുടെ ഭാര്യ കോടതിയിൽ

Share it:

ന്യൂ​ഡ​ൽ​ഹി: തൂക്കിലേറ്റുന്നതിനു മുൻപ് ഭർത്താവിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് നിർഭയകേസിലെ പ്രതി അക്ഷയ്കുമാർ സിങ്ങിന്‍റെ ഭാര്യ. പു​നി​ത സിങ് ആണ് ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് ബി​ഹാ​ർ ഔ​റം​ഗ​ബാ​ദി​ലെ കു​ടും​ബ കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. ഭ​ർ​ത്താ​വി​നെ 20ന് ​തൂ​ക്കി​ലേ​റ്റാ​ൻ പോ​കു​ന്ന​തി​നാ​ൽ താ​ൻ വി​ധ​വ​യാ​കു​മെ​ന്നും എ​ന്നാ​ൽ ത​നി​ക്ക് വി​ധ​വ​യാ​യി ജീ​വി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും പു​നി​ത ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കാ​ൻ കേ​സ് വ്യാ​ഴ്ച‍​യി​ലേ​ക്ക് മാ​റ്റി. 

ത​ന്‍റെ ഭ​ർ‌​ത്താ​വ് നി​ര​പ​രാ​ധി​യാ​ണ്. ഭ​ർ​ത്താ​വി​നെ തൂ​ക്കി​ലേ​റ്റു​ന്ന​തി​നു മു​ൻ​പ് നി​യ​മ​പ​ര​മാ​യി വി​വാ​ഹ​ബ​ന്ധം വേ​ർ​പി​രി​യ​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ത​ന്‍റെ ക​ക്ഷി​ക്ക് അ​വ​രു​ടെ ഭ​ർ​ത്താ​വി​ൽ​നി​ന്ന് വി​വാ​ഹ​മോ​ച​നം നേ​ടാ​നു​ള്ള നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മു​ണ്ടെ​ന്ന് പു​നി​ത​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. അ​തു​കൊ​ണ്ടാ​ണ് കു​ടും​ബ കോ​ട​തി​യി​ൽ താ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. ഭ​ർ​ത്താ​വ് പീ​ഡ​ന​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ൽ ഹി​ന്ദു വി​വാ​ഹ നി​യ​മം വ​കു​പ്പ് 13(2)(II) പ്ര​കാ​രം ഭാ​ര്യ​ക്ക് വി​വാ​ഹ​മോ​ച​നം നേ​ടാ​നു​ള്ള അ​വ​കാ​ശ​മുണ്ടെന്നും അ​ഭി​ഭാ​ഷ​ക​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: