www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1954) Idukki (1883) Mostreaded (1617) Crime (1475) National (1238) Entertainment (852) Viral (444) world (444) Video (359) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

കൊല്ലത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടി പാമ്പു കടിയേറ്റ് മരിച്ചു

Share it:

കൊല്ലം: പുത്തൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചു വയസുകാരൻ പാമ്പു കടിയേറ്റ് മരിച്ചു. മാവടി ആറ്റുവാശേരി തെങ്ങുവിള മണിമന്ദിരത്തിൽ മണിക്കുട്ടന്‍റെ മകൻ ശിവജിത്താണു മരിച്ചത്. ഉറങ്ങിക്കിടന്ന കുട്ടിക്ക് പുലർച്ചെയാണ് കടിയേറ്റത്.

കാൽ നീരുവെച്ച് വീർത്തതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാവടി ജിഎൽപിഎസ് സ്‌കൂൾ വിദ്യാർഥിയായിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Post A Comment: