www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1952) Idukki (1882) Mostreaded (1617) Crime (1474) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

ജോർദാനിൽ കുടുങ്ങിയ പൃഥ്‌വിരാജിനെയും സംഘത്തെയും നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ

Share it:

തിരുവനന്തപുരം: ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനായി ജോദ്ദാനില്‍ എത്തിയ നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലസിയും അടങ്ങുന്ന സംഘവും രാജ്യത്ത് ​ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ കുടുങ്ങിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു. വിഷയം ജോര്‍ദ്ദാനിലെ ഇന്ത്യന്‍ എംബസിയു​ടെ ശ്രദ്ധയില്‍പ്പെടുത്താന്‍ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

എംബസി സിനിമാ സംഘവുമായി ബന്ധപ്പെടുകയും നിലവിലെ സ്ഥിതിഗതികള്‍ അന്വേഷിക്കുകയും ചെയ്‌തിട്ടുണ്ട്‌. അതേ സമയം, സംഘത്തിന് സിനിമാ ചിത്രീകരണം തുടരാന്‍ സാധിച്ചതായാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. സംഘവുമായി നിരന്തരം ബന്ധപ്പെടുമെന്നും സഹായം നല്‍കുമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

Post A Comment: