www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലോക് ഡൗൺ; വീട്ടിലെത്താൻ സഹായം തേടിയ ആൺ സുഹൃത്ത് 16 കാരിയെ പീഡിപ്പിച്ച ശേഷം സുഹൃത്തുക്കൾക്ക് കാഴ്ച്ചവച്ചു

Share it:

റാഞ്ചി: ലോക് ഡൗണിൽ വീട്ടിലെത്താൻ സഹായം തേടിയ യുവാവ് 16 കാരിയെ ബലാത്സംഗം ചെയ്ത ശേഷം കൂട്ടുകാർക്ക് കാഴ്ച്ച വച്ചു. ജാർഖണ്ഡിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ലോക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ 24ന് വീട്ടിലേക്ക് പുറപ്പെട്ട പെൺകുട്ടിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്. 

ഹോസ്റ്റൽ പൂട്ടിയതിനെ തുടർന്ന് പെൺകുട്ടി രക്ഷിതാവിനെ വിളിച്ച് വിവരം പറഞ്ഞിരുന്നെങ്കിലും പെൺകുട്ടിയുടെ പിതാവിന് സമയത്ത് എത്തിച്ചേരാൻ കഴിയാത്തതിനെ തുടർന്നാണ് പെൺകുട്ടി അടുത്ത സുഹൃത്തിന്‍റെ സഹായം തേടിയത്. ലോക്ഡൗണിനിടെ ദേശീയപാതയിലൂടെ പോകുന്നത് അപകടമാണെന്നു പെൺകുട്ടിയെ ധരിപ്പിച്ച പ്രതി ആൾസഞ്ചാരമില്ലാത്ത മറ്റൊരു വഴിയിലൂടെയാണ് യാത്ര തിരിച്ചത്. 

വിജനമായ സ്ഥലത്തു വാഹനം നിർത്തി തന്നെ കീഴ്‌പ്പെടു ത്തുകയായിരുന്നുവെന്നും സുഹൃത്തുക്കളെ വിളിച്ചു വരുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയാതായും പെൺകുട്ടി മൊഴി നൽകി.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Crime

Post A Comment: