www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബിഷപ്പ് വി.എസ്. ഫ്രാൻസിസിന് സ്വീകരണം നൽകി; വീഡിയോ

Share it:

ഇടുക്കി: സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. വി.എസ്. ഫ്രാൻസിസിന് ഉപ്പുതറ സെന്‍റ് ആൻഡ്രൂസ് സി.എസ്.ഐ സഭ സ്വീകരണം നൽകി. പള്ളിയിൽ നടന്ന കുർബാനക്ക് ശേഷം നടന്ന അനുമോദന യോഗത്തിലും ബിഷപ്പ് പങ്കെടുത്തു. 

ഇടവക വികാരി ഫാ. കെ.എ. ലൂക്കോസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബിഷപ്പ് സെക്രട്ടറി, സഭാ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Video

Post A Comment: