www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1790) Idukki (1755) Mostreaded (1613) Crime (1373) National (1194) Entertainment (828) world (422) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോട്ടയത്ത് പഞ്ചായത്ത് പ്രസിഡന്‍റിന് പെരുമ്പാമ്പിന്‍റെ കടിയേറ്റു

Share it:



കോട്ടയം: തിടനാട് പഞ്ചായത്ത് പ്രസിഡന്‍റിനെ പെരുമ്പാമ്പ് കടിച്ചു. പ്രദേശത്ത് കണ്ട പെരുമ്പാമ്പിനെ വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ പ്രദേശത്തു നിന്നും മാറ്റുന്നതിനിടെയാണ് പഞ്ചായത്ത് പ്രസിഡന്‍റ് വിജി ജോർജിനെ പാമ്പ് കടിച്ചത്. 

ചാക്കിലേക്ക് കയറ്റുന്നതിനിടെ വിജിയുടെ കൈത്തണ്ടയ്ക്കാണ് കടിയേറ്റത്. രക്തം നിലയ്ക്കാതെ ഒഴുകിയ വിജിയെ ഉടൻ തന്നെ ചേർപ്പുങ്കലിലെ ആശുപത്രിയിലേക്ക് മാറ്റി. പെരുമ്പാമ്പിനെ ചാക്കിലാക്കി സൂക്ഷിച്ചിരിക്കുകയാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:

Kerala

Post A Comment: