www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

എഴുകുംവയലിൽ വൈദികൻ സഞ്ചരിച്ച കാർ പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു

Share it:

ഇടുക്കി: വൈദികൻ സഞ്ചരിച്ച കാർ പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു. എഴുംകുംവയലിൽ ഇന്ന് വൈകിട്ട് മന്നോടെയായിരുന്നു അപകടം. ഫാ. വിൻസന്‍റ് വാളിപ്ലാക്കൽ പരുക്കേൽക്കാതെ രക്ഷപെട്ടു. വൈദികൻ തന്നെയാണ് കാർ ഓടിച്ചിരുന്നത്. 

ഡ്രൈവിങ്ങിനിടെ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് കരുതുന്നു. നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. എഴുകുംവയല്‍ പള്ളിയിലെ പൗരോഹിത്യ സ്വീകരണത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയായിരുന്നു അപകടം.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Post A Comment: