തിരുവനന്തപുരം: യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം കാരക്കണത്താണ് നടുക്കുന്ന സംഭവം. കാരക്കോണം സ്വദേശിനി അഷിതയാണ് കൊല്ലപ്പെട്ടത്.
കാരക്കോണത്തെ യുവതിയുടെ വീട്ടിലെത്തിയ യുവാവ് വീടിനുള്ളിൽ അതിക്രമിച്ചു കയറിയ ശേഷം യുവതിയുടെ കഴുത്ത് അറുക്കുകയായിരുന്നു. തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയിലാണ്. പ്രണയ നൈരാശ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: