www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വാതക ചോർച്ച; മെക്‌സിക്കോയിൽ കടലിനു തീ പിടിച്ചു; വീഡിയോ

Share it:



മെക്‌സിക്കോ സിറ്റി: സമുദ്രത്തിലെ ഇന്ധന പൈപ്പിലുണ്ടായ വാതക ചോർച്ചയെ തുടർന്ന് സമുദ്രോപരിതലത്തിൽ വൻ തീ പിടുത്തം. യുകാറ്റൻ ഉപദ്വീപിനു സമീപത്തായിട്ടാണ് വൻ തീപിടുത്തമുണ്ടായത്. തീ നാളങ്ങൾ വെള്ളത്തിന് മുകളിലേക്ക് ഉയർന്നു വരുന്നതായിട്ടാണ് വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. 

സോഷ്യൽ മീഡിയയിൽ എത്തിയ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. പ്രാദേശിക സമയം പുലർച്ചെ 5.15നാണ് തീ പിടുത്തമുണ്ടായതെന്ന് മെക്സിക്കോ ഇന്ധന കമ്പനി പെമെക്സ് അറിയിച്ചു. 10.30 ഓടെ തീ അണച്ചു. 

ആർക്കും പരുക്കില്ലെന്നും പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു. കു മലൂബ് സാപ് ഓയിൽ ഡവലപ്പ്മെന്‍റുമായി പെമെക്‌സിനെ ബന്ധിപ്പിക്കുന്ന പൈപ്പ് ലൈനിലാണ് തീപിടുത്തം ഉണ്ടായത്. ഇതിനു മുമ്പും പെമെക്‌സിൽ അപകടം നടന്നിട്ടുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

world

Post A Comment: